അരുവിത്തുറ: തുണ്ടത്തിക്കുന്നേല്‍ തോമസ് ജോസഫ് (88) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ. മക്കള്‍: പുഷ്പമ്മ, ഷേര്‍ളി, ജോയിച്ചന്‍. മരുമക്കള്‍: അഡ്വ. കെ.ടി. ജോസഫ്, ജേക്കബ് ഡേവിസ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് അരുവിത്തുറ സെൻറ് ജോര്‍ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.