ഇടനാട്: പൂവയലില്‍ പരേതനായ രാമന് നായരുടെ ഭാര്യയും ഇടനാട് ശക്തിവിലാസം എന്‍.എസ്.എസ് ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസുമായിരുന്ന കെ. സരസ്വതിയമ്മ (അമ്മിണി ടീച്ചര്‍-82, ബീന ഭവന്) നിര്യാതയായി. മക്കള്‍: ആര്. ബീന, ആര്. മനോജ് (യോഗിനിമാതാ എച്ച്.എസ്.എസ്, കൊല്ലങ്കോട്), ആര്. ബിനു (ശക്തിവിലാസം എന്‍.എസ്.എസ്, ഇടനാട്.) മരുമക്കള്‍: സുരേഷ് ബാബു (റിട്ട. മുനിസിപ്പല്‍ സര്‍വിസ്), ജ്യോതി എം. നായര്‍ (ശ്രീവിദ്യ എച്ച്.എസ്.എസ്, എരുത്തേന്പതി), രഞ്ജിനി (എസ്.കെ.വി എച്ച്.എസ്.എസ്, കുറിച്ചിത്താനം). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.