കോട്ടയം: തിരുനക്കര പടിഞ്ഞാെറനട താമരപ്പള്ളി ലെയ്ൻ ശ്രീരാഗായില് എസ്. ഗണപതി അയ്യര്‍ (റിട്ട. പോസ്റ്റ് മാസ്റ്റര്‍ -89) നിര്യാതനായി. ഭാര്യ: രാജമ്മാള്‍ (റിട്ട. സ്റ്റാറ്റിസ്റ്റിക്സ് ഓഫിസര്‍). മക്കള്‍: ആര്. റോജ (റിട്ട. എ.ജി.എം, ബി.എസ്.എന്‍.എല്‍), ജി. സുബാഷ് (അസി. മാനേജര്‍, പരസ്യവിഭാഗം, മംഗളം). മരുമക്കള്‍: ഡോ. ആര്. വെങ്കിടേശ്വരന് (റിട്ട. എ.ജി.എം, ഫാക്ട്), ഡി. മഞ്ജുള. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മുട്ടമ്പലം ബ്രാഹ്മണ സമൂഹമഠം ശ്മശാനത്തില്‍.