ചിറക്കടവ്: ഇടഭാഗം താമരശ്ശേരിയിൽ മുഹമ്മദ് ഹനീഫ (70) നിര്യാതനായി. ഭാര്യ: സുഹ്റ ബീവി. മക്കൾ: റഷീദ്, ഷീന, നിഷ. മരുമക്കൾ: സലിം, ജാഫർ, സബിത.