പേരൂർ: പേരൂർ താഴത്തേടത്ത് കുടുംബാംഗം കാനാട്ടുതുണ്ടത്തിൽ കെ.കെ. കുര്യാക്കോസ് (85 -കുഞ്ഞ്) നിര്യാതനായി. കേരള ലോട്ടറിയുടെ കോട്ടയം ജില്ലയിലെ ആദ്യകാല ഏജൻറാണ്. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോർജ് കുര്യാക്കോസ്, പരേതരായ കെ.കെ. രാജു, ലിസമ്മ, തോമസ്. മരുമക്കൾ: ഷീല, രാജു, കൊച്ചുമോൾ, ബാബു (റിട്ട. ബി.എസ്.എൻ.എൽ). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പേരൂർ മർത്തശ്മുനി യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.