ആലുവ: കുട്ടമശ്ശേരി അമ്പലപ്പറമ്പ് പരേതനായ കണിയാംകുഴി ബീരാവുവിെൻറ മകൻ സിദ്ദീഖ് (45) നിര്യാതനായി. ഭാര്യ: നിസ സിദ്ദീഖ്. മക്കൾ: മുഹമ്മദ് ബീരാൻ, മുഹമ്മദ് സൽമാൻ, ഫൈഹ. സഹോദരങ്ങൾ: സലിം, നാസർ, അലിക്കുഞ്ഞ്, ഷുക്കൂർ, ലൈല, ഐഷ, ഷക്കീല.