കരുമാല്ലൂർ: മാടയ്ക്കാവിൽ വീട്ടിൽ ബാലസുന്ദര മേനോെൻറ ഭാര്യ സരോജിനിയമ്മ (64) നിര്യാതയായി. മക്കൾ: പ്രസീത, പ്രീത, പ്രശാന്ത്. മരുമക്കൾ: സുധീഷ്, അജിത്കുമാർ.