കൊച്ചി: പരേതനായ പടമാടന് ജോസഫിെൻറ ഭാര്യ ലീല ഗ്രേസ് പടമാടന് (87) നിര്യാതയായി. ഫോര്‍ട്ട്കൊച്ചി വലിയപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: റെമി ജോണ്‍, റോമി പടമാടന്, റെഞ്ജു വെളിയത്ത്, രാജി രവി. മരുമക്കള്‍: ജോണ്‍ മൂത്തുങ്കല്, സ്റ്റെല്ല റോമി, ആൻഡ്രിയു വെളിയത്ത്, രവി ജോസ്. സംസ്കാരം തിങ്കളാഴ്ച 9.30ന് പെരുമാനൂര്‍ അംബികാപുരം പള്ളി സെമിത്തേരിയില്‍.