കാഞ്ഞിരമറ്റം: മുളന്തുരുത്തി തോപ്പിൽപറമ്പിൽ പരേതനായ ഒ.സി. മാധവെൻറ ഭാര്യ മോളി (76) നിര്യാതയായി. കണ്ടനാട് മേങ്ങലേത്ത് കുടുംബാംഗമാണ്. മക്കൾ: രജി, രമ. മരുമക്കൾ: ഉഷ, ഉത്തമൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പെരുമ്പിള്ളി സ്വർഗീയം ശ്മശാനത്തിൽ.