ചുങ്കപ്പാറ: കൂവക്കുന്നേൽ ഡോ. ക്രിസ്റ്റഫർ ജോൺ (ബാബു -83) ക്വാലാലംപൂരിൽ നിര്യാതനായി. മലേഷ്യൻ റീഹാബിലിറ്റേഷൻ സെൻറർ മെഡിക്കൽ ഓഫിസിൽ ഉദ്യോഗസ്ഥനായിരുന്നു. മലേഷ്യൻ ടെന്നിസ് ജൂനിയർ ചാമ്പ്യനാണ്. ഭാര്യ: റോസമ്മ. മക്കൾ: റിച്ചി (എൻജിനീയർ, ന്യൂസിലൻഡ്), ജീന, ഡോ. അലക്സ് (മലേഷ്യൻ മെഡിക്കൽ സർവിസ്), വില്ലി (എൻജിനീയർ, ക്വാലാലംപുർ). സംസ്കാരം ഞായറാഴ്ച ക്വാലാലംപുർ അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.