എരുമേലി: കറിക്കാട്ടൂർ സെൻറർ കൊടയിരത്തുവീട്ടിൽ കെ.കെ. നാണുവിെൻറ ഭാര്യ ജാനകിയമ്മ (98) നിര്യാതയായി. മക്കൾ: ശാരദാംബ, ശാന്തമ്മ, ശശിധരൻ. മരുമക്കൾ: ശ്രീധരൻ, സരസമ്മ, പരേതനായ പുരുഷോത്തമൻ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.