കൊല്ലമുള: കൊച്ചുപറമ്പിൽ കെ.എം. ജോസഫിെൻറ (ഔസേപ്പച്ചൻ) ഭാര്യ ഏലിയാമ്മ (76) നിര്യാതയായി. ആനക്കല്ല് ഞള്ളാനിയിൽ കുടുംബാംഗമാണ്. മക്കൾ: റോബി (മംഗലാപുരം), ബിബി, ഷിബു (മുംബൈ), ഷോബി. മരുമക്കൾ: ജിജി, ലിജോ, ഷിൻറ, ഷൈനി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് കൊല്ലമുള സെൻറ് മരിയാഗൊരത്തി പള്ളി സെമിത്തേരിയിൽ.