കൂവപ്പള്ളി: ശൗര്യാംകുഴിയിൽ പരേതനായ എസ്.ടി. ജോസഫിെൻറയും അന്നമ്മയുടെയും മകൾ സി. സ്മിത പി.എസ്.എ (ലില്ലി -59) നിര്യാതയായി. പ്രഭുദാസി സഭാംഗമാണ്. സഹോദരങ്ങൾ: ജോയി, എൽസി, ആൻസി, ലൈസമ്മ, സിബി. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് അജ്മീരിൽ (രാജസ്ഥാൻ) നടത്തും.