കങ്ങഴ: മുണ്ടത്താനം കുറ്റിശ്ശേരിയിൽ വീട്ടിൽ കെ.ഇ. ഈശോ (ജോയി -84) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി ഈശോ. മക്കൾ: ഷാജി ഈശോ, മോളമ്മ എബ്രഹാം. മരുമക്കൾ: കൊച്ചുമോൾ (വെച്ചൂച്ചിറ), ബേബിക്കുട്ടി (മല്ലപ്പള്ളി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് മുണ്ടത്താനം ടി.പി.എം പള്ളിയിൽ ശുശ്രൂഷ ആരംഭിച്ച് മൂന്നിന് തണ്ണിപ്പാറ ടി.പി.എം സെമിത്തേരിയിൽ.