എരുമേലി: പാത്തിക്കക്കാവ് പുതിയാട്ട് ശശിയുടെ മകൻ ഷാരു (28) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച മറ്റന്നൂർക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.