താഴത്തങ്ങാടി: പാലപ്പറമ്പിൽ പരേതനായ ശ്രീധരെൻറ ഭാര്യ അമ്മിണി (84) നിര്യാതയായി. മക്കൾ: റാണി, രാഗിണി, ലത, ലളിത. മരുമക്കൾ: പ്രതാപൻ, പരേതനായ ഗഗനൻ, സോമൻ, പരേതനായ ഷാജി.