പൂവത്തോട്: വാഴയില്‍ പരേതരായ ദേവസ്യ-മറിയം ദമ്പതികളുടെ മകന് ജോസഫ് (കുഞ്ഞുമോന് -62) നിര്യാതനായി. ഭാര്യ: കുട്ടിയമ്മ. മക്കള്‍: അരുണ്‍ ജോസ് (പ്രഫഷനൽ മോട്ടോഴ്സ്, തിരുവനന്തപുരം), അനില്‍ ജോസ്, അനു ജോസ് (മസ്കത്ത്). മരുമകന്: ജോഷി സ്കറിയ (മസ്കത്ത്). സംസ്കാരം തിങ്കളാഴ്ച രണ്ടിന് പൂവത്തോട് സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.