കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം മടത്തുംപാറ യോയാക്കി (പാപ്പച്ചൻ -76) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ലിസി, ഷേർലി, ഗ്രേസി. മരുമക്കൾ: മത്തായി, ബേബി, പൗലോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വടക്കുംഭാഗം സെൻറ് ജോർജ് ഹോറെബ് പള്ളി സെമിത്തേരിയിൽ.