കോതമംഗലം: കുത്തുകുഴി പുതുശ്ശേരിക്കുടിയിൽ പി.ഐ. സ്കറിയ (87) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: മേഴ്സി, റോയി (യു.എസ്), ബിനു ചെറിയാൻ (എം.എ എൻജിനീയറിങ് കോളജ് കോതമംഗലം, നഗരസഭ മുൻ കൗൺസിലർ), പരേതനായ ഷാജു. മരുമക്കൾ: മാതിരപ്പിള്ളി നെടിയത്ത് എം. ചാണ്ടി (സ്റ്റാറ്റിസ്റ്റിക്കൽ റിട്ട. ഓഫിസർ), തൃശൂർ ഇളനാട് പാലക്കാത്തടത്തിൽ റീബി (കുത്തുകുഴി സഹ. ബാങ്ക് റിട്ട. അസി. സെക്രട്ടറി), പെരുമ്പാവൂർ മട്ടമ്മേൽ സോഫി (യു.എസ്), കോടനാട് ചെറിയച്ചേരിൽ എൽബി (അധ്യാപിക എം.എ ഇൻറർനാഷനൽ സ്കൂൾ, കോതമംഗലം).