പറവൂർ: കെടാമംഗലം കല്ലറക്കൽ ജോസഫിെൻറ ഭാര്യ ആനി ജോസഫ് (57) നിര്യാതയായി. മക്കൾ: അഞ്ജു ജോസഫ് (സൗദി), അജിത്ത് ആൻറണി (വിദ്യാർഥി). മരുമകൻ: ആഷ്ലി ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കെടാമംഗലം സെൻറ് മേരീസ് വിയാനി ചർച്ച് സെമിത്തേരിയിൽ.