പറവൂർ: കെടാമംഗലം ചക്കാലക്കൽ പരേതനായ പത്രോസിെൻറ മകൻ സാബു (48) നിര്യാതനായി. ഭാര്യ: സുനി. മക്കൾ: ആൻസി, ഇമ്മാനുവൽ. മരുമകൻ: എബിൻ (റബർ പാർക്ക്, ഐരാപുരം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പറവൂർ കോട്ടക്കാവ് സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.