കൂത്താട്ടുകുളം: തിരുമാറാടി പെരുകുന്നേൽ ഉലഹന്നാെൻറ (കുട്ടപ്പൻ) ഭാര്യ മേരി (77) നിര്യാതയായി. മക്കൾ: ജോണി, ജയ്മോൻ, സാബു, കുഞ്ഞുമോൻ (തോമസ്). മരുമകൾ: മിനി. സംസ്കാരം തിങ്കളാഴ്ച 10.30ന് കാക്കൂർ സെൻറ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.