മട്ടാഞ്ചേരി: കോമ്പാറമുക്ക് നികർത്തിൽ വീട്ടിൽ പരേതനായ അയമുള്ളയുടെ മകൻ മുഹമ്മദ് (82) നിര്യാതനായി. മക്കൾ: എൻ.എം. ഉബൈദ് (സെക്രട്ടറി, ഈരവേലി മണ്ഡലം കോൺഗ്രസ് കമ്മിറ്റി), ഷഫീഖ്, ഖൗലത്ത്. മരുമക്കൾ: സജീബ, സീനത്ത്, കോയ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് 12ന് പടിഞ്ഞാേറക്കോട് മുഹ്യിദ്ദീൻ പള്ളി ഖബർസ്ഥാനിൽ.