കടുത്തുരുത്തി: വെള്ളാശ്ശേരി പെരുമനയിൽ പരേതനായ വർക്കിയുടെ ഭാര്യ പെണ്ണമ്മ (മാമ- 82) നിര്യാതയായി. കുമരകം തൈപ്പറമ്പ് കുടുംബാംഗമാണ്. മക്കൾ: തങ്കമ്മ, ഐബി. മരുമക്കൾ: കുര്യാച്ചൻ, ഷൈല.