പാലാ: കണ്ണാടിയുറുമ്പ് വടക്കേ പെരുമ്പാട്ട് പരേതനായ വർക്കിയുടെ മകൻ പി.എം. ഇമ്മാനുവൽ (58) നിര്യാതനായി. ഭാര്യ: പാലാ കുഴിഞ്ഞാലിൽ കുടുംബാംഗം റോസമ്മ. മക്കൾ: അൽവിൻ, അലീന (ബംഗളൂരു). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് പാലാ സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ.