നാലുകോടി: ഇച്ചിലോടില് ഷാജു പി. മാത്യു ജോസഫ് (52) നിര്യാതനായി. ഭാര്യ: ജെസി (പായിപ്പാട് എം.എസ്.ടി സ്കൂള്‍ അധ്യാപിക) മുട്ടപ്പള്ളി ആടിമാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സ്റ്റീഫിന്‍, ഷാരോണ്‍, ഷോണ്‍. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പെരുന്തുരുത്തി സെൻറ് പീറ്റേഴ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍.