മാമ്മൂട്: അംബംകുഴി (കഞ്ഞികണ്ടത്തിൽ) കുഞ്ഞുമോൻ (ആദിച്ചൻ -72) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബാബു, സുമ. മരുമക്കൾ: അംബിക, രാജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുതലപ്ര പി.ആർ.ഡി.എസ് ശാഖാ മന്ദിരത്തിൽ.