തോപ്പുംപടി: കരുവേലിപ്പടി ആർ.കെ. പിള്ള റോഡിൽ പുതിയവീട്ടിൽ പരേതനായ അബ്ദുല്ലയുടെ മകൻ പി.എ. ഹനീഫ് (റിട്ട. പോസ്റ്റ്മാൻ -75) നിര്യാതനായി. ഭാര്യ: റഫിയത്ത് (മാളിയേക്കൽ). മകൾ: നാസിയ ഹനീഫ്.