പള്ളുരുത്തി: തങ്ങൾനഗറിൽ പാലിയത്ത് വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ പി.എം. സെയ്ദ് (70) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: ജബ്ബാർ, ഷാക്കിറ, ഷാനി. മരുമക്കൾ: ഇഖ്ബാൽ, സുബൈർ, ഷീജ.