ചങ്ങനാശ്ശേരി: അരമനപ്പടിക്ക് സമീപം സലാമത്ത് മൻസിലിൽ ഡോ: ഷംസുദ്ദീെൻറ ഭാര്യ ലൈലാബീവി (70, റിട്ട. അധ്യാപിക ) നിര്യാതയായി. മക്കൾ: ഡോ: സാദത്ത് (ഖത്തർ), ഡോ. സൽമാൻ, സുഹാന. മരുമക്കൾ: ഡോ: നാസി, ഡോ. ഹിബ. മുസ്ലിം ലീഗ് കോട്ടയം ജില്ല പ്രസിഡൻറ് അസീസ് ബഡായിയുടെ സഹോദരിയാണ്.