ചങ്ങനാശ്ശേരി: തൃക്കൊടിത്താനം ഗ്രെയ്സ്വില്ല (പുത്തൻപറമ്പിൽ) പരേതനായ ക്യാപ്റ്റൻ പി.ജെ. തോമസിെൻറ ഭാര്യ അന്നമ്മ തോമസ് (93, തൃക്കൊടിത്താനം ഗവ. സ്കൂൾ റിട്ട. അധ്യാപിക) നിര്യാതയായി. കല്ലൂപ്പാറ വലിയവീട്ടിൽ (ആറുവീടൻ) കുടുംബാംഗമാണ്. മക്കൾ: അന്നമ്മ ടി. വർഗീസ് (കുഞ്ഞമ്മണി), ഡോ. സാലി ബി. സക്കറിയ (തങ്കം), ഗ്രെയ്സ് എബ്രഹാം. മരുമക്കൾ: തോമസ് കെ. വർഗീസ്, ഡോ. ബാബു സക്കറിയ, എബ്രഹാം പി. സെബാസ്റ്റ്യൻ (എല്ലാവരും യു.എസ്.എ). സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് തൃക്കൊടിത്താനം സെൻറ് സേവ്യേഴ്സ് ഫൊറോനാപള്ളി കുടുംബ കല്ലറയിൽ.