പട്ടിത്താനം: തെക്കേപ്പറമ്പിൽ (കഴുകനോലിക്കൽ) പരേതനായ വർക്കി വർക്കിയുടെ ഭാര്യ അന്നക്കുട്ടി വർക്കി (81) നിര്യാതയായി. സ്ലീവാപുരം ഒഴക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: ജോർജ്കുട്ടി, സോഫി, ഷാജു (ജോസഫ്). മരുമക്കൾ: വത്സമ്മ (തിരുവല്ല), ജോസ് പര്യങ്കുളം (മംഗലം ഡാം), ലിസിമോൾ വെള്ളാപ്പള്ളിൽ (കോതനല്ലൂർ). സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് രത്നഗിരി സെൻറ് തോമസ് ദേവാലയ സെമിത്തേരിയിലെ കുടുംബ കല്ലറയിൽ.