പുളിഞ്ചോട്: പള്ളിപ്പുറത്ത് വീട്ടിൽ മിനി ബാലചന്ദ്രൻ (44) നിര്യാതയായി. കിടങ്ങൂർ മറ്റത്തിൽ കുടുംബാംഗമാണ്. ഭർത്താവ്: ബാലചന്ദ്രൻ (കുടമാളൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരൻ). മക്കൾ: അമേഷ് കൃഷ്ണ, അബേഷ് കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.