കുറവിലങ്ങാട്: ജയ്ഗിരി പകലോമറ്റം വലിയകുളത്തിൽ വി.പി. വർഗീസ് (പാപ്പച്ചൻ -88) നിര്യാതനായി. ഭാര്യ: മുട്ടുചിറ കുഴിവേലി കുടുംബാംഗം ഏലിയാമ്മ. മക്കൾ: സണ്ണി ജോർജ്, ടോമി (ഡൽഹി), ഫാ. ജോഷി ബാരാംപുർ രൂപത (ഒഡിഷ), ജോമോൻ (റബർ മാർക്ക്, കാപ്പുന്തല), ഫാ. സാവിയോ സി.എസ്.ടി (ഗൊരഖ്പുർ, യു.പി), ജിയോ (ആസ്ട്രേലിയ), ജോയൽ ജോർജ്. മരുമക്കൾ: ലിസി ഇലവുംകുന്നേൽ കുറിച്ചിത്താനം, ലീന ഓലിക്കൽ മരങ്ങോലി, സുനി വാഴപ്പറമ്പിൽ മുട്ടുചിറ, ജോസീന വട്ടപ്പറമ്പിൽ തൃക്കൊടിത്താനം. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ജയ്ഗിരി ക്രിസ്തുരാജ് ദേവാലയ സെമിത്തേരിയിൽ.