പാലാ: പുലിയന്നൂര്‍ കിഴക്കേനാത്ത് വീട്ടില്‍ ശ്രീധരന് നായര്‍ (94) നിര്യാതനായി. ഭാര്യ: ആണ്ടൂര്‍ വാളിയാങ്കല്‍ കുടുംബാംഗം ശാന്തമ്മ. മക്കള്‍: സന്തോഷ് (ഹെര്‍ക്കുലീസ് ഹോസ്പിറ്റാലിറ്റീസ്, വാഗമണ്‍), സിന്ധു (ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, രാമപുരം), സന്ധ്യ (എല്‍.ഡി ക്ലര്‍ക്ക്, ക്ഷേമനിധി ബോര്‍ഡ്, തൊടുപുഴ). മരുമക്കള്‍: ഗീത കിഴക്കേതില്‍ പാലാ, പ്രസാദ് കുരുവിനാനിക്കല് പോണാട്, ജയകൃഷ്ണന് ചന്ദ്രാലയം തൊടുപുഴ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പുലിയന്നൂരിലെ വീട്ടുവളപ്പില്‍.