മൂവാറ്റുപുഴ: തൃക്കളത്തൂർ കോട്ടയിൽ പരേതനായ ജോർജിെൻറ ഭാര്യ മേരി (93) നിര്യാതയായി. ചേലാട് മഞ്ഞുമ്മേൽ കുടിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ വർഗീസ്, പരേതയായ എൽസി, മത്തായി, ജോസ്, ബെന്നി, മേഴ്സി. മരുമക്കൾ: ശാന്ത, വർഗീസ്, മേരിക്കുട്ടി, മേരി, ജോമോൾ, സ്കറിയ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് തൃക്കളത്തൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.