വല്ലാർപാടം: പുളിക്കൽ പി.പി. അലക്സ് (85) നിര്യാതനായി. ഭാര്യ: വിക്ടോറിയ. മക്കൾ: ജോൺ അലക്സ്, ബൈജു തോമസ്, ബിനു. മരുമക്കൾ: സുനിത, ഷിജി, ജെസി (ലൂർദ് ഹോസ്പിറ്റൽ).