മട്ടാഞ്ചേരി: കൂവപ്പാടം മാനാംപുറത്ത് പരേതനായ ബേബി വർക്കിയുടെ ഭാര്യ വി.എൻ. മേരിക്കുട്ടി ടീച്ചർ (87- പനയപ്പിള്ളി എം.എം.ഒ ഹൈസ്കൂൾ റിട്ട. അധ്യാപിക) നിര്യാതയായി. മാന്നാർ കുട്ടേമ്പരൂർ വൈശനെത്ത് കുടുംബാംഗമാണ്. മക്കൾ: ലാലി അലക്സ്, ഡോ. ജോർജ് ജോസഫ് (യു.കെ), സാബു ജോസഫ്, തോമസ് ജോസഫ് (യു.എസ്), ആനി ജോസഫ്. മരുമക്കൾ: അലക്സ് വി. ജോൺ (കുവൈത്ത്), ഡോ. ബീനാ ചെറിയാൻ (യു. കെ), പ്രഫ. പ്രീതാ സാബു, ഡെയ്സി തോമസ് (യു.എസ്), ജോസഫ് ആൻറണി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വസതിയിലെ ശുശ്രൂഷക്കുശേഷം ഫോർട്ട്കൊച്ചി വെളി ഇൻഫൻറ് ജീസസ് പള്ളി സെമിത്തേരിയിൽ.