പാലാ: വലവൂര്‍ കിഴക്കയില്‍ ദേവസ്യ-അക്കമ്മ ദമ്പതികളുടെ മകന് റോയി സെബാസ്റ്റ്യന്‍ (52) നിര്യാതനായി. സഹോദരങ്ങള്‍: ഫാ. അഗസ്റ്റ്യന്‍ കിഴക്കയില്‍ ഒ.സി.ഡി, ലിസി, ആേൻറാ. സംസ്കാരം ബുധനാഴ്ച രണ്ടിന് പാലാ മുണ്ടാങ്കലിലുള്ള വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം വലവൂര്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.