കാഞ്ഞിരപ്പള്ളി: തൈപറമ്പിൽ ടി.സി. അബ്ദുൽ കരീം (83) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: സലീം, നാസർ, പരേതനായ ഷാജി. മരുമക്കൾ: റംല, മുംതാസ്, റജീന. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ.