പെരുമ്പാവൂർ: മുടിക്കൽ പണിക്കരുകുടി പരേതനായ അലിയാർ മാസ്റ്ററുടെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മാറമ്പിള്ളി കുറുപ്പാലി കുടുംബാംഗമാണ്. മക്കൾ: അൻവർ (രാഗം മ്യൂസിക്, പെരുമ്പാവൂർ), മെഹറുന്നിസ, താജുന്നിസ. മരുമക്കൾ: റഷീദ്, സുബൈർ, നിമ്മി.