നായരമ്പലം: പുഞ്ചേപ്പടി ബാഹുലേയെൻറ ഭാര്യ ശോഭ (77) നിര്യാതയായി. മക്കള്‍: ബ്രെല്‍വി, ഷമ്മി (തൃശൂര്‍ റൂറല്‍ പൊലീസ് വനിത സെല്‍ ഇന്‍സ്പെക്ടര്‍), സോളി, വിനു, അരുണ്‍കുമാര്‍ (ഹൈഡ്രോളിക് സര്‍വേയര്‍). മരുമക്കള്‍: പ്രകാശന്, പീതാംബരന്, ദിലീപ്, വിജി, പരേതനായ പ്രതാപന്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.