തോപ്പുംപടി: വാത്തുരുത്തി കടവിൽപറമ്പിൽ അയിഷാബി (57) നിര്യാതയായി. ഭർത്താവ്: നാസർ കൊട്ടുപ്പള്ളി നികർത്തിൽ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.