പിറവം: മാമലശേരി ഇടപ്പാട്ടിൽ പൗലോസ് യോഹന്നാൻ (77) നിര്യാതനായി. ഭാര്യ: മാമലശേരി താമരശ്ശേരി കുടുംബാഗം പരേതയായ ഏലിയാമ്മ. മക്കൾ: ദീനാമ്മ, മോളി, എൽദോസ്. മരുമക്കൾ. പരേതനായ ഉലഹന്നൻ, ജോണി, മിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് മാമലശേരി മാർ മിഖായേൽ യാക്കോബായ പള്ളി സെമിത്തേരിയിൽ.