കൂട്ടിക്കല്‍: കയ്യാലക്കല്‍ ജയിംസ് (55) നിര്യാതനായി. ഭാര്യ: ജയ. മക്കള്‍: ജെയിസ്, ജൈജ, ജൈന. മരുമകന്: ലിബിന്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുണ്ടക്കയം സെൻറ് മേരീസ് ലാറ്റിൻ പള്ളി സെമിത്തേരിയിൽ.