വാഴൂർ: പേഴത്തുങ്കൽ തകിടി ഇലയ്ക്കാട് വീട്ടിൽ ബേബി (65) നിര്യാതനായി. ഭാര്യ: അച്ചാമ്മ. മക്കൾ: സൗമ്യ, രമ്യ. മരുമക്കൾ: ഉണ്ണി, അനീഷ്. സംസ്കാരം വെള്ളിയാഴ്ച 12ന്.