മീനടം: ആറാണി ചെറുമാട്ടേൽ കുരിശുംതൊട്ടിൽ പരേതനായ പത്രോസിെൻറ മകൻ പി.പി. സണ്ണി (52) നിര്യാതനായി. ഭാര്യ: മുക്കട ചെറിക്കാവുങ്കൽ കുടുംബാംഗം പ്രസന്ന (സി.എസ്.എം.എഫ് സംസ്ഥാന പ്രസിഡൻറ്, സി.എസ്.ഡി.എസ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം). മക്കൾ: അഖിൽ സണ്ണി, അഖിത സണ്ണി. സംസ്കാരം ശനിയാഴ്ച 11ന് പാമ്പാടി ഹോളി ഇമ്മാനുവേൽ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.