കരൂര്‍: ഞാവള്ളില്‍ വിലങ്ങുപാറ പരേതനായ കെ.ജെ. ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി ചാണ്ടി (93) നിര്യാതയായി. മക്കള്‍: തെയ്യാമ്മ, ഏലമ്മ, പരേതനായ ബാബു, തൊമ്മച്ചന്, സോഫി, ലൂസി, ബിന്നി, ടിറ്റി, പ്രിന്‍സ്, അനു. മരുമക്കള്‍: മോളമ്മ എരുമപ്പെട്ടി, ആനി മേവട, കെ.എം. ജോസ് പുതുപ്പള്ളി, ജോര്‍ജ് പൈക, കെ.എ. ജോസ് കോട്ടയം, റെജി തോമസ് കല്ലുകുളം, നെസി വടക്കേല്‍, ഷൈനച്ചന്‍ എളനാട്. പരേതരായ ചെറിയാന്‍കുഞ്ഞ് പാറയില്‍, എന്‍.ജെ. തോമസ് വള്ളിച്ചിറ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30 ന് കരൂര്‍ തിരുഹൃദയ പള്ളി സെമിത്തേരിയില്‍.