മട്ടാഞ്ചേരി: നസ്റത്ത് സ്റ്റാച്യു ജങ്ഷനിൽ പരേതനായ ചിറവത്തൂർ ജോസഫിെൻറ ഭാര്യ വിക്ടോറിയ (88) നിര്യാതയായി. മക്കൾ: ജോയി, ബേബി, ഷാനി, പരേതരായ ടോമി, സെബാസ്റ്റ്യൻ. മരുമക്കൾ: ജോയി പെരുമ്പിള്ളി, ആനി, മേരി, കുഞ്ഞുമോൻ, ജെൻസി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് നസ്രത്ത് തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.