കൊച്ചി: ദേശാഭിമാനി റോഡിൽ കറുകപ്പിള്ളി ജങ്ഷന് സമീപം ഹൈദ്രോസ് കുട്ടി ലെയ്നിൽ താമസിക്കുന്ന കെ.എം. അബ്ദുൽ കരീം (79) നിര്യാതനായി. ദേശാഭിമാനി മുൻ ജീവനക്കാരനാണ്. ഭാര്യ: നദീറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10.30ന് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.